രാഷ്ട്രത്തിന്റെ സ്ഥാപക നേതാവിനെ രാഷ്ട്രപതി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത രാജ്യം
Aഈജിപ്റ്റ്
Bബംഗ്ലാദേശ്
Cമ്യാൻമർ
Dശ്രീലങ്ക
Answer:
B. ബംഗ്ലാദേശ്
Read Explanation:
ബംഗ്ലാദേശിന്റെ സ്ഥാപക നേതാവും ആദ്യ പ്രസിഡന്റുമായ ഷെയ്ഖ് മുജിബുർ റഹ്മാനെ 1975-ൽ ഒരു സൈനിക അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കുകയും പിന്നീട് വധിക്കുകയും ചെയ്തു.