ആഭ്യന്തര ഉൽപ്പന്നത്തോടൊപ്പം ഇന്ത്യക്കാരും ഇന്ത്യൻ സ്ഥാപനങ്ങളും
വിദേശങ്ങളിൽ നിന്ന് കിട്ടുന്ന വരുമാനം കൂട്ടുകയും അതിൽ നിന്നും വിദേശികളുംവിദേശ സ്ഥാപനങ്ങളും ഇന്ത്യയിൽ നിന്നും നേടുന്ന വരുമാനം കുറക്കുകയും ചെയ്യുന്നതാണ്___________?
Aമൊത്ത അഭ്യന്തര ഉൽപ്പന്നം
Bമൊത്ത വരുമാനം
Cമൊത്തച്ചെലവ്
Dമൊത്ത ദേശീയ ഉൽപ്പന്നം
