Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതിവിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങളാണ് ___________ ?

Aസേവന മേഖല

Bപ്രാഥമിക മേഖല

Cത്രിതീയ മേഖല

Dദ്വിതീയ മേഖല

Answer:

B. പ്രാഥമിക മേഖല

Read Explanation:

പ്രകൃതിവിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങളാണ് പ്രാഥമിക മേഖല .പ്രകൃതിവിഭവങ്ങൾ ആശ്രയിച്ചുള്ള കൃഷി,കന്നുകാലി വളർത്തൽ, മൽസ്യബന്ധനം തുടങ്ങിയവ ഉദാഹരണങ്ങളാണ്


Related Questions:

ഉപഭോക്താക്കൾ ഉപയോഗത്തിനായി സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനു വേണ്ടി ചെലവാക്കുന്ന മൊത്തം തുകയെ _________എന്ന് പറയുന്നു
രാജ്യത്തു ഒരു സാമ്പത്തിക വർഷം ഉൽപ്പാദിപ്പിക്കുന്ന എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യമാണ്__________?
കൃത്യമായ നിയമ വ്യവസ്ഥക്ക് കീഴിൽ പ്രവർത്തിക്കുകയും തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽസാഹചര്യം ഉറപ്പു നൽകുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന സംരംഭങ്ങളുംപ്രവർത്തനങ്ങളും ഉൾപ്പെടുന്ന മേഖല ഏതാണ്?
അസംസ്‌കൃത വസ്തുവായി [മറ്റൊരു ഉൽപ്പന്നം നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ഉല്പന്നം ] ഉപയോഗിക്കുന്ന സാധനങ്ങളെ ___________ എന്ന് പറയുന്നു.
അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ നിയമം നിലവിൽ വന്ന വർഷം ?