App Logo

No.1 PSC Learning App

1M+ Downloads
ആമസോണിൻറെ സംരക്ഷണത്തിനു വേണ്ടിയുള്ള സംഘടനയായ ആക്ടോ (ACTO) യുടെ 2023 ലെ ഉച്ചകോടി നടന്നത് എവിടെ ?

Aബോഗെട്ട (കൊളംബിയ)

Bസുക്രെ (ബൊളീവിയ)

Cക്വിറ്റോ (ഇക്വഡോർ)

Dബലേം (ബ്രസീൽ)

Answer:

D. ബലേം (ബ്രസീൽ)

Read Explanation:

• ACTO - Amazon Corporation Treaty Organisation


Related Questions:

ലോകരാജ്യങ്ങളിൽ സംരക്ഷിക്കപ്പെടേണ്ട സ്‌മാരകങ്ങളെയും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളെയും ഉൾപ്പെടുത്തി 'ലോക പൈതൃക പട്ടിക' തയ്യാറാക്കുന്നത് ഏത് സംഘടനയാണ് ?
When was ASEAN established?
യൂനിസെഫ് ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?
ലോകബാങ്ക് പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?
2024-ലെ G20 ഉച്ചകോടി നടക്കുന്ന രാജ്യം ഏത്?