App Logo

No.1 PSC Learning App

1M+ Downloads
ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വച്ച് ആഹാരം ഏത് രൂപത്തിൽ ആകുന്നു ?

Aപരുക്കൻ രൂപം

Bപൊടി രൂപം

Cകുഴമ്പ് രൂപം

Dകഴിച്ച അതേ രൂപത്തിൽ

Answer:

C. കുഴമ്പ് രൂപം

Read Explanation:

Note:

  • ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വച്ച് ആഹാരം കുഴമ്പുപരുവത്തിലാവുന്നു.

  • ആമാശയം ഉൽപ്പാദിപ്പിക്കുന്ന ദഹനരസങ്ങൾ, ആഹാരത്തെ രാസീയമായും ദഹിപ്പിക്കുന്നു.


Related Questions:

വൻകുടലിന്റെ ഏകദേശ നീളം എത്ര ?
വായിൽ നിന്നു ആഹാരം അന്നനാളത്തിൽ എത്താൻ സഹായിക്കുന്ന അന്നനാളത്തിന്റെ തരംഗരൂപത്തിലുള്ള ചലനമാണ് :
ഉളിപ്പല്ലുകൾക്ക് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി കാണപ്പെടുന്ന 4 പല്ലുകൾ, അറിയപ്പെടുന്നത് ---- ?
പോഷണ പ്രക്രിയയിലെ ആദ്യ ഘട്ടം :
മൂത്രത്തിന്റെ എത്ര % ജലം ആണ് ?