App Logo

No.1 PSC Learning App

1M+ Downloads
ആമാശയത്തിൽ അസിഡിറ്റി കുറക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?

Aഅന്റാസിഡ്

Bആന്റി ഹിസ്റ്റമിൻസ്

Cആന്റിപൈററ്റിക്

Dഇതൊന്നുമല്ല

Answer:

A. അന്റാസിഡ്

Read Explanation:

  •   അസിഡിറ്റി - ആമാശയത്തിൽ HCL ആസിഡിന്റെ അളവ് കൂടുന്ന അവസ്ഥ - 
  •   അന്റാസിഡ്  - അസിഡിറ്റി കുറയ്ക്കാൻ കഴിക്കുന്ന മരുന്നുകൾ 

അന്റാസിഡിലെ ഘടകങ്ങൾ 

  • സോഡിയം ബൈകാർബണേറ്റ് 
  • കാൽസ്യം കാർബണേറ്റ് 
  • അലുമിനിയം ഹൈഡ്രോക്സൈഡ് 
  • മഗ്നീഷ്യം ഹൈഡ്രോക്സൈഡ് 

Related Questions:

ജലത്തിൽ ലയിക്കുന്ന ബേസുകളെ എന്ത് പേരിൽ ആണ് അറിയപ്പെടുന്നത് ?
കറിയുപ്പിന്റെ രാസനാമം എന്താണ് ?
തുരിശിന്റെ രാസനാമം എന്താണ് ?
അപ്പക്കാരം രാസപരമായി എന്താണ് ?
ലോഹ ഓക്‌സൈഡുകൾ പൊതുവെ ബേസിക് സ്വഭാവം കാണിക്കുന്നു എന്നാൽ ചില ഓക്‌സൈഡുകൾ ആസിഡിൻ്റെയും ബേസിൻ്റെയും സ്വഭാവം കാണിക്കുന്നു പേരിൽ ആണ് അറിയപ്പെടുന്നത് ?