App Logo

No.1 PSC Learning App

1M+ Downloads
ആമുഖവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

Aആമുഖം (Preamble) ആമുഖം എന്ന ആശയം തുടങ്ങിവച്ച രാജ്യം അമേരിക്കയാണ്.

Bഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി - ജവഹർലാൽനെഹറു.

C'ലക്ഷ്യപ്രമേയം 'ആണ് ഇന്ന് കാണുന്ന ഭരണഘടനയിലെ 'ആമുഖം' ആയി മാറിയത്.

Dഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി- ഡോക്ടർ രാജേന്ദ്ര പ്രസാദ്.

Answer:

D. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി- ഡോക്ടർ രാജേന്ദ്ര പ്രസാദ്.

Read Explanation:

  • ഭരണഘടനയുടെ രത്നം എന്നറിയപ്പെടുന്നത് -ആമുഖം 
  • ഏത് രാജ്യത്തുനിന്നാണ് ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത് -യു.എസ് .എ 
  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻ്റെ  ശില്പി -ജവഹർലാൽ നെഹ്‌റു 

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിനു ആധാരമായി മാറിയ ലക്ഷ്യപ്രമേയത്തിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന താഴെ പറയുന്നവയിൽ ഏതാണ് ?

  1. ലക്ഷ്യപ്രമേയം നെഹ്റുവും അംബേദ്ക്കറും കൂടി അവതരിപ്പിച്ചു.

  2. അംബേദ്ക്കർ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അവതരിപ്പിച്ചു.

  3. നെഹ്റു ആണ് ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്.

  4. ലക്ഷ്യപ്രമേയം 1947 -ൽ ഭരണഘടനാ നിർമ്മാണ സമിതിയിൽ പാസ്സാക്കപ്പെട്ടു.

The sequence in which the given terms are mentioned in the Preamble to the Constitution of India is:
In which case, the Supreme Court specifically opined that Preamble is ‘not’ a part of the Constitution?
The philosophical postulates of the Constitution of India are based on:
The words “Socialist” and “Secular” were inserted in the Preamble by the: