ആയുഷ് വകുപ്പിൽ ഉൾപ്പെടാത്ത ചികിത്സാരീതി ഏത് ?AആയുർവേദംBഹോമിയോപ്പതിCഅലോപ്പതിDയുനാനിAnswer: C. അലോപ്പതി Read Explanation: • ആയുഷ് ചികിത്സയിൽ ഉൾപ്പെടുന്ന ചികിത്സാരീതികൾ - ആയുർവേദം, യോഗ, യുനാനി & നാച്ചുറോപ്പതി, സിദ്ധ, ഹോമിയോRead more in App