App Logo

No.1 PSC Learning App

1M+ Downloads
ആരാണ് അതിർത്തി ഗാന്ധി ?

Aമഹാത്മാഗാന്ധി

Bബാലഗംഗാധര തിലകൻ

Cഖാൻ അബ്ദുൾ ഗാഫർഖാൻ

Dസർ സയിദ് അഹമദ്ഖാൻ

Answer:

C. ഖാൻ അബ്ദുൾ ഗാഫർഖാൻ

Read Explanation:

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

  • 'അതിർത്തി ഗാന്ധി' എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി
  • ഭാരതരത്നം സ്വന്തമാക്കിയ ആദ്യ വിദേശി 
  • ഗാഫർ ഖാന് ഭാരതരത്നം ലഭിച്ച വർഷം - 1987
  • 'ബാദ്ഷാഖാൻ' എന്നറിയപ്പെടുന്നത്‌ - ഗാഫർ ഖാൻ
  • അതിര്‍ത്തി പ്രവിശ്യയില്‍ ഉപ്പുസത്യാഗ്രഹത്തിനു (1930) നേതൃത്വം നല്‍കി

  • 'ഖുദാകിത് മത്ഹാർ' എന്ന സംഘടന സ്ഥാപിച്ചത്‌ - ഗാഫർ ഖാൻ
  • സെര്‍വ്വന്റ്‌സ്‌ ഓഫ്‌ ഗോഡ്‌ എന്ന സംഘടന സ്ഥാപിച്ച വ്യക്തി
  • ഇന്ത്യാവിഭജനത്തെ എതിര്‍ത്ത അതിര്‍ത്തി പ്രവിശ്യയിലെ നേതാവ്‌
  • ഫക്കീര്‍ ഇ അഫ്ഗാന്‍ എന്നറിയപ്പെട്ട വ്യക്തി
  • റെഡ്‌ ഷര്‍ട്ട്സ്‌ എന്ന പ്രസ്ഥാനം ആരംഭിച്ച നേതാവ്- ഗഫർ ഖാൻ
  • പഖ്തുണ്‍ എന്ന പ്രസിദ്ധീകരണം ആരംഭിച്ച വ്യക്തി
  • 1962 ൽ ഗാഫർ ഖാനെ 'പ്രിസണർ ഓഫ് ദ ഇയർ' ആയി തിരഞ്ഞെടുത്ത അന്താരാഷ്ട്ര സംഘടന - ആംനെസ്റ്റി ഇന്റർനാഷണൽ

 


Related Questions:

ഇന്ത്യയിലെ ബ്രിട്ടീഷ് രാജാവിനെ മുട്ടുകുത്തിച്ച സംഭവം ഏതാണ്?
ഏകീകൃത പാർട്ടി അംഗമായിരുന്നു .............. ?
കൊളോണിയൽ നിയമങ്ങളാൽ മുസ്ലീങ്ങൾക്ക് പ്രത്യേക തിരഞ്ഞെടുപ്പ് മണ്ഡലങ്ങൾ അനുവദിച്ചത് എപ്പോഴാണ് ?
എന്തുകൊണ്ടാണ് യുണൈറ്റഡ് പ്രവിശ്യകളിൽ മുസ്ലീം ലീഗുമായി സംയുക്ത സർക്കാർ രൂപീകരിക്കാനുള്ള നിർദ്ദേശം കോൺഗ്രസ് അംഗീകരിക്കാത്തത്?
ലാക്നോ ഉടമ്പടി ഒപ്പിട്ടു ?