App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ബ്രിട്ടീഷ് രാജാവിനെ മുട്ടുകുത്തിച്ച സംഭവം ഏതാണ്?

Aപാക്കിസ്ഥാൻ റെസലൂഷൻ

Bക്വിറ്റിന്ത്യ പ്രസ്ഥാനം

Cരണ്ടാം ലോക മഹായുദ്ധം

Dപ്രവിശ്യാ തിരഞ്ഞെടുപ്പ്

Answer:

B. ക്വിറ്റിന്ത്യ പ്രസ്ഥാനം


Related Questions:

ഹിന്ദു മഹാസഭ സ്ഥാപിച്ച വർഷം ?
ഹിന്ദു മഹാസഭയുടെ യോഗങ്ങളിൽ ദേശീയ കോൺഗ്രസിലെ നിരവധി അംഗങ്ങൾ പങ്കെടുത്തു ഏതു വർഷം വരെ ?
പാകിസ്ഥാൻ അല്ലെങ്കിൽ പാക്-സ്റ്റാൻ എന്ന പേര് സൃഷ്ടിച്ച ചൗധരി റഹ്മത് എവിടുത്തെ വിദ്യാർത്ഥിയായിരുന്നു ?
മുസ്ലിം ലീഗ് നിലവിൽവന്ന വർഷം ?
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ വിഭജനത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവനകൾ?