കേരള ആട്ടോമൊബൈൽസ് ലിമിറ്റഡ് എന്ന സ്ഥാപനം ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്നു?Aകോഴിക്കാട്Bതിരുവനന്തപുരംCകണ്ണുർDമലപ്പുറംAnswer: B. തിരുവനന്തപുരം Read Explanation: കേരള ഓട്ടോമൊബൽസ് ലിമിറ്റഡ്കേരള സർക്കാരിൻ്റെ പൊതുമേഖലാ വാഹന നിർമ്മാണ സ്ഥാപനം.1978-ൽ തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ പ്രവർത്തനം ആരംഭിച്ചു. ഓട്ടോറിക്ഷകൾ, പിക്കപ് വാനുകൾ, ഡെലിവറി വാനുകൾ തുടങ്ങിയ മുച്ചക്ര വാഹനങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്.2012-ൽ ISO 9001: 2000 സർട്ടിഫിക്കറ്റ് കമ്പനിക്ക് ലഭിച്ചു.ബാംഗ്ലാദേശ്, സുഡാൻ, നൈജീരിയ, നേപ്പാൾ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് കമ്പനിയിൽ നിന്നും വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു.ഐ.എസ്.ആർ.ഒ.യുടെ ബഹിരാകാശ വാഹനങ്ങൾക്കു വേണ്ട ചില ഭാഗങ്ങളും ഇവിടെ നിന്നും നിർമ്മിക്കപ്പെടുന്നുണ്ട്. Read more in App