App Logo

No.1 PSC Learning App

1M+ Downloads
ആരാണ് 'ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്തകം രചിച്ചത് ?

Aസുഭാഷ് ചന്ദ്ര ബോസ്

Bബിപിൻ ചന്ദ്ര പാൽ

Cജവഹർലാൽ നെഹ്‌റു

Dഡൊമിനിക് ലാപിയർ

Answer:

C. ജവഹർലാൽ നെഹ്‌റു

Read Explanation:

  • 'ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്തകം രചിച്ചത് ജവഹർലാൽ നെഹ്‌റുവാണ്.

  • 1946 ലാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്.

  • ഇന്ത്യയുടെ സ്വാതന്ത്രവുമായി ബന്ധപ്പെട്ട് എഴുതിയ ഈ കൃതിയിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.


Related Questions:

തെയ്യം വർഷത്തിൽ എത്ര പ്രാവശ്യം കെട്ടിയാടാറുണ്ട്?
തെയ്യത്തിനുള്ള തീയതി നിശ്ചയിച്ച്, തെയ്യം കെട്ടുന്ന ആളെ കോലം കെട്ടാൻ ഏൽപ്പിക്കുന്ന ആദ്യത്തെ ചടങ്ങിനെ എന്താണ് വിളിക്കുന്നത്?
സാമൂഹീകരണം ആരംഭിക്കുന്നത് എപ്പോൾ?
ചുവടെ നല്കിയിരിക്കുന്നവയിൽ ഭൗതിക സംസ്കാരത്തിന്റെ ഘടകങ്ങളിൽ പെടാത്തത് ഏത് ?

ചുവടെ നല്കിയവയിൽ സാമൂഹീകരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

  1. നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ നാം എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്നു
  2. ഇത് ജനനം മുതൽ ആരംഭിച്ച് ജീവിതകാലം മുഴുവൻ തുടരുന്നു
  3. സാമൂഹീകരണ പ്രക്രിയയെ സഹായിക്കുന്ന ഒരു ഘടകമാണ് കുടുംബം