App Logo

No.1 PSC Learning App

1M+ Downloads
ആരാണ് ജൈനമത സ്ഥാപകന്‍?

Aമഹാവീരരാജൻ

Bവർദ്ധമാനമഹാവീരൻ

Cബഹ്‌ലുൽഖാൻ ലോധി

Dഗൗതമ ബുദ്ധൻ

Answer:

B. വർദ്ധമാനമഹാവീരൻ

Read Explanation:

വർധമാന മഹാവീരൻ പ്രചരിപ്പിച്ച ജൈനമതവും ഗൗതമ ബുദ്ധൻ സ്ഥാപിച്ച ബുദ്ധമതവും അഹിംസയ്ക്ക് പ്രാധാന്യം നൽകി.


Related Questions:

താഴെ പറയുന്നവരിൽ ആരാണ് ഗുപ്തകാലത്ത് ഗണിതശാസ്ത്ര രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തി
ഗുപ്തകാലഘട്ടത്തിലെ ഉരുക്ക് സംസ്കരണത്തിന്റെ മികവ് തെളിയിക്കുന്ന നിർമിതി
ബുദ്ധൻ ആശയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന ഭാഷ :
നളന്ദ സർവ്വകലാശ്ശാല സ്ഥാപിച്ചത് ഏതു കാലഘട്ടത്തിലാണ് ?
മൗര്യരാജവംശത്തിലെ പ്രധാന രാജാവായിരുന്നു ---