App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രഗുപ്തൻ രണ്ടാമന്റെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന ഒമ്പതു പണ്ഡിതന്മാർ ---എന്നറിയപ്പെടുന്നു.

Aഅഷ്ടദിഗ്ഗജങ്ങൾ

Bനവരത്നങ്ങൾ

Cദശരഥശക്തം

Dനവനക്ഷത്രങ്ങൾ

Answer:

B. നവരത്നങ്ങൾ

Read Explanation:

ചന്ദ്രഗുപ്തൻ രണ്ടാമന്റെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന ഒമ്പതു പണ്ഡിതന്മാർ നവരത്നങ്ങൾ എന്നറിയപ്പെടുന്നു. നവരത്നങ്ങൾ കാളിദാസൻ ഘടകർപ്പരൻ പണകൻ വരാഹമിഹിരൻ വേതാളഭട്ടൻ ധന്വന്തരി അമര സിംഹൻ ശങ്കു


Related Questions:

ബുദ്ധൻ ആശയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന ഭാഷ :
താഴെ പറയുന്നവരിൽ ആരാണ് ഗുപ്തകാലത്ത് ഗണിതശാസ്ത്ര രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തി
കാളിദാസൻ ഏതു കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത് ?
വേദകാലഘട്ടത്തിലെ ചെറിയ രാജ്യങ്ങളായിരുന്നു------
താഴെ പറയുന്നവയിൽ മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായിരുന്നത് ഏത് ?