ആരാണ് സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാനെ തിരഞ്ഞെടുക്കുന്നത് ?
Aരാഷ്ട്രപതി
Bപ്രധാനമന്ത്രി
Cഗവർണ്ണർ
Dമുഖ്യമന്ത്രി
Answer:
C. ഗവർണ്ണർ
Read Explanation:
സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നത് ഗവർണ്ണർ ആണ്. സംസ്ഥാന തലത്തിൽ ഉദ്ദ്യോഗാര്ഥികളെ പബ്ലിക് സർവീസ് കമ്മീഷൻ തിരഞ്ഞെടുക്കുന്നു .