App Logo

No.1 PSC Learning App

1M+ Downloads
ആരുടെ സ്മരണക്കായാണ് ചെങ്കോട്ടയിൽ ക്രാന്തിമന്ദിർ എന്ന മ്യൂസിയം ആരംഭിച്ചത് ?

Aസുഭാഷ് ചന്ദ്രബോസ്

Bഗാന്ധിജി

Cസർദാർ വല്ലഭായ് പട്ടേൽ

Dജവഹർ ലാൽ നെഹ്‌റു

Answer:

A. സുഭാഷ് ചന്ദ്രബോസ്

Read Explanation:

നാല് മ്യൂസിയങ്ങള്‍ക്കും കൂടി ക്രാന്തി മന്ദിര്‍ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഈ സമുച്ചയത്തില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിനെയും, ഇന്ത്യന്‍ ആര്‍മിയെയും കുറിച്ചുള്ള മ്യൂസിയം, ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള യാദ് ഇ ജാലിയാന്‍ മ്യൂസിയം, ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം സംബന്ധിച്ച 1857 നെ കുറിച്ചുള്ള മ്യൂസിയം, മൂന്ന് നൂറ്റാണ്ട് പരന്ന് കിടക്കുന്ന 450 ലധികം ചിത്രങ്ങളുള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ചിത്രകലയെ കുറിച്ചുള്ള ദൃശ്യകലാ മ്യൂസിയം എന്നിവ ഉള്‍പ്പെടും.


Related Questions:

Tajmahal, is on the banks of the river:
ചുവടെ കൊടുത്തവയിൽ യുനെസ്കോവിന്റെ പൈതൃക പട്ടികയിൽ ഉൾപ്പെടാത്ത ചരിത്രസ്മാരകം ഏത്?
How many doors are designed in the Golden Temple, and what do they symbolize?
Who commissioned the construction of the Taj Mahal in 1632?
"പ്രൈം മിനിസ്റ്റേഴ്സ് ലൈബ്രറി ആൻഡ് മ്യൂസിയം" എന്ന് പേരുമാറ്റിയ മ്യൂസിയം ആൻഡ് ലൈബ്രറി ഏത്?