App Logo

No.1 PSC Learning App

1M+ Downloads
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ പഞ്ചാബ് ഗവർണ്ണർ ആര്?

Aസർ മൈക്കൽ ഓ. ഡയർ

Bസർ സ്റ്റാഫോർഡ് കിസ്സ്

Cലോർഡ് കഴ്സൺ

Dലോർഡ് ഡൽഹൗസി

Answer:

A. സർ മൈക്കൽ ഓ. ഡയർ


Related Questions:

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ മൈക്കിൾ ഒ.ഡയറിനെ ഇംഗ്ലണ്ടിൽ ചെന്ന് വധിച്ച ഇന്ത്യാക്കാരൻ :
"പ്ലാസി യുദ്ധം ബ്രിട്ടീഷ് ഭരണത്തിൻ്റെ അടിത്തറ ഇട്ടെങ്കിലും ജാലിയൻവാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിൻ്റെ അടിത്തറ ഇളക്കി'. ജാലിയൻവാലാബാഗ് സംഭവത്തെക്കുറിച്ച് ഇങ്ങനെ പ്രതികരിച്ചത്
റൗലറ്റ് നിയമത്തിന്റെ ഏറ്റവും ക്രൂരമായ മുഖം
Who described the Rowlatt Act of 1919 as "Black Act''?
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രബീന്ദ്രനാഥ ടാഗോർ സർ ബഹുമതി തിരിച്ചു കൊടുത്ത വർഷം ഏത് ?