Challenger App

No.1 PSC Learning App

1M+ Downloads
ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങി വിവിധ സേവന പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുന്ന മേഖല ?

Aസേവന മേഖല

Bപ്രാഥമിക മേഖല

Cദ്വിതീയ മേഖല

Dകാർഷിക മേഖല

Answer:

A. സേവന മേഖല

Read Explanation:

ത്രിതീയ മേഖല a) പ്രാഥമിക ,ദ്വിതീയ മേഖലകളിലെ ഉൽപന്നങ്ങൾ സംഭരിക്കുക ,വിപണനം ചെയ്യുക തുടങ്ങിയ എല്ലാ സാമ്പത്തികപ്രവർത്തനങ്ങളെയും കാര്യ ക്ഷമമാക്കുന്നത് തൃതീയമേഖലയിലെ വിവിധ പ്രവർത്തനങ്ങളിലൂടെയാണ്. b) ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങി വിവിധ സേവന പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുന്നത് ത്രിതീയ മേഖലയാണ് . c) തൃതീയമേഖലയെ സേവനമേഖല എന്നറിയപ്പെടുന്നു


Related Questions:

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുത്തെഴുതുക ?

  1. വ്യവസായം, നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തങ്ങൾ ദ്വിതീയ മേഖലയിൽ ഉൾപ്പെടുന്നു .
  2. പ്രാഥമിക മേഖലയിലെ ഉൽപ്പന്നങ്ങൾ അസംസ്‌കൃത വസ്തുക്കളായി ഉപയോഗിച്ചുകൊണ്ട് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നത് ദ്വിതീയ മേഖലയിലാണ്
  3. കൃഷി ദ്വിതീയ മേഖല പ്രവർത്തനത്തിന് ഉദാഹരണമാണ്
  4. വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനാൽ ദ്വിതീയ മേഖലയെ വ്യാവസായിക മേഖല എന്നും വിളിക്കുന്നു
    രാജ്യത്തു ഒരു സാമ്പത്തിക വർഷം ഉൽപ്പാദിപ്പിക്കുന്ന എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യമാണ്__________?
    _________-എന്നത് സമ്പദ്‌വ്യവസ്ഥയിൽ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യമാണ് .

    ഇന്ത്യയുടേയും കേരളത്തിന്റെയും മൊത്തവർദ്ധിത മൂല്യത്തിൽ ത്രിതീയ മേഖലയുടെ സംഭാവന മറ്റു മേഖലകളെ അപേക്ഷിച്ചു കൂടുതലാണ് .അതിനുള്ള കാരണങ്ങൾ താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ്

    1. ഗതാഗത -വാർത്താവിനിമയ മേഖലകളുടെ വളർച്ച
    2. വിനോദസഞ്ചാര മേഖലയുടെ വളർച്ച
    3. കാർഷികമേഖല വളർച്ച
    4. അറിവധിഷ്ഠിത വ്യാവസായങ്ങളുടെ വളർച്ച
      രജിസ്റ്റർ ചെയ്യപ്പെടാത്ത തൊഴിൽ മേഖലയാണ് ________?