താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുത്തെഴുതുക ?
- വ്യവസായം, നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തങ്ങൾ ദ്വിതീയ മേഖലയിൽ ഉൾപ്പെടുന്നു .
- പ്രാഥമിക മേഖലയിലെ ഉൽപ്പന്നങ്ങൾ അസംസ്കൃത വസ്തുക്കളായി ഉപയോഗിച്ചുകൊണ്ട് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നത് ദ്വിതീയ മേഖലയിലാണ്
- കൃഷി ദ്വിതീയ മേഖല പ്രവർത്തനത്തിന് ഉദാഹരണമാണ്
- വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനാൽ ദ്വിതീയ മേഖലയെ വ്യാവസായിക മേഖല എന്നും വിളിക്കുന്നു
Aഎല്ലാം തെറ്റ്
Bമൂന്ന് മാത്രം തെറ്റ്
Cരണ്ട് മാത്രം തെറ്റ്
Dഒന്നും മൂന്നും തെറ്റ്
