App Logo

No.1 PSC Learning App

1M+ Downloads
ആര്യസമാജം എന്ന സംഘടനയുടെ സ്ഥാപകൻ.

Aബിപിൻചന്ദ്രപാൽ

Bശ്രീനാരായണഗുരു

Cചട്ടമ്പിസ്വാമികൾ

Dസ്വാമി ദയാനന്ദ സരസ്വതി

Answer:

D. സ്വാമി ദയാനന്ദ സരസ്വതി

Read Explanation:

സ്വാമി ദയാനന്ദ സരസ്വതി 1875 ഏപ്രിൽ 10 നു സ്ഥാപിച്ച ഒരു നവോത്ഥാന സംഘടനയാണ് ആര്യസമാജം എന്ന് അറിയപ്പെടുന്നത്. പ്രധാനമായും ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പ്രസ്ഥാനമായാണ് ഇതു വളർ‌ന്നുവന്നത്. ജാതി ഇല്ലാത്ത ഹൈന്ദവരുടെ ഒരു സംഘടന ആയും ഇത് മാറി.


Related Questions:

The British Indian Association of Calcutta was founded in which of the following year?
സവർണ്ണ മേധാവിത്വത്തെ വെല്ലുവിളിച്ച 'ഗുലംഗിരി' ആരുടെ രചനയായിരുന്നു?
സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം?
"സ്വരാജ്, സ്വഭാഷ, സ്വധർമ്മ" എന്ന മുദ്രാവാക്യമുയർത്തിയ നവോത്ഥാന നായകൻ ആര് ?
Which one of the following was the author of ‘Gulamgiri.’