Challenger App

No.1 PSC Learning App

1M+ Downloads
---- ആറ്റം മാതൃകയുടെ പരിമിതികൾ പരിഹരിക്കുന്നതിനായി, നീൽസ് ബോർ (Niels Bohr) അവതരിപ്പിച്ച മാതൃകയാണ് ബോർ ആറ്റം മാതൃക.

Aതോമ്സൺ ആറ്റം മാതൃക

Bഡാൾട്ടൺ ആറ്റം മാതൃക

Cറഥർഫോഡ് ആറ്റം മാതൃക

Dക്വോന്റം മെക്കാനിക്കൽ മാതൃക

Answer:

C. റഥർഫോഡ് ആറ്റം മാതൃക

Read Explanation:

നീൽസ് ബോറിന്റെ ആറ്റം മാതൃക:

Screenshot 2025-01-13 at 5.38.03 PM.png
  • റഥർഫോഡിന്റെ ആറ്റം മാതൃകയുടെ പരിമിതികൾ പരിഹരിക്കുന്നതിനായി, 1913-ൽ ഡാനിഷ് ശാസ്ത്രജ്ഞനായ നീൽസ് ബോർ (Niels Bohr) അവതരിപ്പിച്ച മാതൃകയാണ് ബോർ ആറ്റം മാതൃക.


Related Questions:

പ്രധാന ക്വാണ്ടം നമ്പർ വിവരിക്കുന്നു .....
പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ----.
നേർത്ത സ്വർണ്ണത്തകിടിലൂടെ പോസിറ്റീവ് ചാർജുള്ള ആൽഫാ കണങ്ങൾ കടത്തിവിട്ടുള്ള പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?
ജീവശാസ്ത്രത്തിലെ പരിണാമ സിദ്ധാന്തം പോലെ പ്രപഞ്ചോൽപ്പത്തിയെക്കുറിച്ച് വളരെയധികം പ്രാധാന്യം നൽകപ്പെട്ട ഒരു സിദ്ധാന്തമാണ് ?
ആണവനിലയങ്ങളിൽ ഇന്ധനം ആയി ഉപയോഗിക്കുന്ന യുറേനിയം ഐസോടോപ്പ് ഏതാണ് ?