App Logo

No.1 PSC Learning App

1M+ Downloads
ആറ്റം സിദ്ധാന്തം ആവിഷ്കരിച്ചത് ആര്?

Aജയിംസ് ചാഡ്വിക്

Bജെ ജെ തോംസൺ

Cജോൺ ഡാൽട്ടൺ

Dറൂഥർഫോർഡ്

Answer:

C. ജോൺ ഡാൽട്ടൺ

Read Explanation:

ആറ്റം കണ്ടെത്തിയതും ആറ്റം സിദ്ധാന്തം ആവിഷ്കരിച്ചതും ജോൺ ഡാൽട്ടൻ ആണ്. ഇലക്ട്രോൺ കണ്ടുപിടിച്ചത്-ജെ ജെ തോംസൺ ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത്-ജെ ജെ തോംസൺ


Related Questions:

ആറ്റത്തിനുള്ളിൽ കാണുന്ന കണങ്ങളുടെ പേരും അവയുടെ ചാർജും തന്നിരിക്കുന്നു. ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.

  1. ഇലക്ട്രോൺ - നെഗറ്റീവ് ചാർജ്
  2. പ്രോട്ടോൺ - ചാർജ് ഇല്ല
  3. പ്രോട്ടോൺ - പോസിറ്റീവ് ചാർജ്
  4. ന്യൂട്രോൺ - നെഗറ്റീവ് ചാർജ്
ബോർ ഓർബിറ്റ് എന്നു വിളിക്കുന്ന ആദ്യത്തെ സ്ഥിരോർജ നിലയുടെ ആരം എത്ര?
ദ്രവ്യത്തിന്റെ ദ്വൈതസ്വഭാവം കണക്കിലെടുക്കുന്ന ശാസ്ത്രശാഖ _________എന്ന അറിയപ്പെടുന്നു .
ന്യൂക്ലിയസ്സിന്റെ വലിപ്പം അളക്കുന്നത് :
താഴെ പറയുന്നവയിൽ ഏത് ക്വാണ്ടം സംഖ്യയാണ് സാധ്യമല്ലാത്തത്