App Logo

No.1 PSC Learning App

1M+ Downloads
എല്ലാ മൂലകങ്ങളിലും വെച്ച് ഏറ്റവും ലളിതമായ രേഖാസ്പെക്ട്രം ഉള്ളത് ഏത് മൂലകത്തിനാണ്?

Aഹീലിയം

Bലിഥിയം

Cഹൈഡ്രജൻ

Dഓക്സിജൻ

Answer:

C. ഹൈഡ്രജൻ

Read Explanation:

  • എല്ലാ മൂലകങ്ങളിലും വച്ച് ഏറ്റവും ലളിതമായ രേഖാ സ്പെക്ട്രമുള്ളത് ഹൈഡ്രജൻ ആറ്റത്തിന്

  • ആറ്റത്തിനു ഭാരം കൂടുംതോറും രേഖാസ്പെക്ട്രം കൂടുതൽ സങ്കീർണമാകുന്നു.


Related Questions:

ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്‌ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിതയെ________________________ എന്ന് വിളിക്കുന്നു .
താഴെ പറയുന്നവയിൽ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് ഏത് ?
The three basic components of an atom are -
റൈഡ്ബർഗ് സ്ഥിരാങ്കത്തിന്റെ മൂല്യം കണ്ടെത്തുക
ഉൽസർജന സ്പെക്ട്രങ്ങളെ അല്ലെങ്കിൽ ആഗിരണസ്പെക്ട്രങ്ങളെ കുറിച്ചുള്ള പഠനം ഏത് ?