App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്റെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജില്ലാത്ത കണം:

Aഇലക്ട്രോൺ

Bപ്രാട്ടോൺ

Cന്യൂട്രോൺ

Dഇവയൊന്നുമല്ല

Answer:

C. ന്യൂട്രോൺ

Read Explanation:

ന്യൂട്രോൺ 

  • ന്യൂട്രോൺ കണ്ടെത്തിയത് - ജെയിംസ് ചാഡ്വിക് 
  • ബെറിലിയത്തിന്റെ നേർത്ത തകിടിൽ X-Ray കിരണങ്ങളെ ശക്തമായി ഇടിപ്പിച്ചാണ് ന്യൂട്രോണിനെ കണ്ടെത്തിയത് 
  • ആറ്റത്തിന്റെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജില്ലാത്ത കണം
  • ഒരു ആറ്റത്തിലെ ഏറ്റവും ഭാരം കൂടിയ മൌലിക കണം 
  • ന്യൂട്രോണിന്റെ എണ്ണം = മാസ് നമ്പർ - അറ്റോമിക നമ്പർ 
  • ന്യൂട്രോണിന്റെ മാസ് - 1.6749 ×10 ¯²⁷ kg 

 


Related Questions:

ആറ്റം ന്യൂക്ലിയസ്സിനേക്കാൾ എത്ര മടങ്ങ് വലുതാണ്?
ആറ്റത്തിന്റെ ഭാരം കൂടുമ്പോൾ രേഖാസ്പെക്ട്രത്തിൽ ഉണ്ടാകുന്ന പ്രധാന മാറ്റം ഏതാണ്?
പോസിട്രോൺ കണ്ടുപിടിച്ചതാര്?
ഇലക്ട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

സ്പെക്ട്രോസ്കോപ്പിക് രീതികളിലൂടെ ധാതുക്കളെ വിശ്ലേഷണം ചെയ്ത് കണ്ടെത്തിയ മൂലകങ്ങൾ ഏവ ?

  1. റൂബിഡിയം
  2. സീസിയം
  3. താലിയം
  4. കാർബൺ