Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്റെ മാസ് പ്രധാനമായും ഏതെല്ലാം കണങ്ങളുടെ മാസിനെയാണ് ആശ്രയിച്ചിരിക്കുന്നത് ?

Aപ്രോട്ടോണിന്റെ മാത്രം

Bന്യൂട്രോണിന്റെ മാത്രം

Cപ്രോട്ടോണിന്റേയും ഇലക്ട്രോണിന്റെയും

Dപ്രോട്ടോണിന്റേയും ന്യൂട്രോണിന്റേയും

Answer:

D. പ്രോട്ടോണിന്റേയും ന്യൂട്രോണിന്റേയും

Read Explanation:

  • ഒരു ആറ്റത്തിന്റെ മാസ്സ് പ്രധാനമായും അതിൻറെ പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയും മാസിനെ ആശ്രയിച്ചിരിക്കുന്നു
  • കാരണം പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും ആകെ എണ്ണവും ആറ്റത്തിന്റെ മാസും തുല്യമാണ്
  • പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും ആകെ തുകയാണ് ഒരു ആറ്റത്തിന്റെ മാസ് നമ്പർ

Related Questions:

ഫോസ്സിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ ഐസോടോപ്പ് ഏതാണ് ?
ഇലട്രോണിന്റെ ചാർജും, മാസും --- ഉം , --- ഉമാണ്.
സബ്അറ്റോമിക കണങ്ങൾ എന്നറിയപ്പെടുന്നവ, ചുവടെ നൽകിയിരിക്കുന്നവയിൽ ഏതെല്ലാം ?
പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ----.
ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങൾ ?