App Logo

No.1 PSC Learning App

1M+ Downloads
ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങൾ ?

Aഐസോടോപ്പ്

Bഐസോബാർ

Cഐസോടോൺ

Dഇതൊന്നുമല്ല

Answer:

A. ഐസോടോപ്പ്

Read Explanation:

ഐസോടോപ്പുകൾ (Isotopes):

  • വ്യത്യസ്ത പിണ്ഡ സംഖ്യകളുള്ളതും, എന്നാൽ സമാനമായ ആറ്റോമിക സംഖ്യകളുള്ളതുമായ മൂലകങ്ങളാണ് ഐസോടോപ്പുകൾ.

ഐസോബാറുകൾ (Isobars):

  • സമാനമായ പിണ്ഡ സംഖ്യകളും, വ്യത്യസ്ത ആറ്റോമിക സംഖ്യകളും ഉള്ള മൂലകങ്ങളാണ്  ഐസോബാറുകൾ.

ഐസോടോണുകൾ (Isotones):

  • ഒരേ എണ്ണം ന്യൂട്രോണുകളുള്ള, വ്യത്യസ്ത മൂലകങ്ങളാണ് ഐസോടോണുകൾ. 

Related Questions:

റഥർഫോർഡിന്റെ ആറ്റം മാതൃക --- എന്നുമറിയപ്പെടുന്നു .
സസ്യങ്ങളുടെ പഥാർത്ഥ വിനിമയം തിരിച്ചറിയാൻ ട്രേസർ ആയി ഉപയോഗിക്കുന്ന ഐസോടോപ്പ് ഏതാണ് ?
ഇലക്ട്രോണിന്റെ e/m അനുപാതം --- ആണ്.
പരിക്രമണപഥത്തിന്റെ ആകൃതി എന്താണ്, അതിന്റെ "l" 1 ആണ്?
കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പ് ?