App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്റെ വിച്ഛിന്ന ഊർജനിലകളെ സംബന്ധിച്ച അടിസ്ഥാന സങ്കൽപ്പത്തിനും ഫോട്ടോൺ ഉൽസർജനത്തിനും ശക്തമായ തെളിവായി മാറിയ പരീക്ഷണത്തിന് ഫ്രാങ്കിനും ഹെർട്സിനും നോബെൽ പുരസ്കാരം ലഭിച്ചത് എപ്പോൾ?

A1920

B1928

C1925

D1929

Answer:

C. 1925

Read Explanation:

നേരിട്ടുള്ള നിരീക്ഷണങ്ങളിലൂടെ ഫ്രാങ്കും ഹേർട്സും ഉൽസർജിത സ്പെക്ട്രത്തിൽ 253 nm തരംഗദൈർഘ്യത്തിലുള്ള സ്പെക്ട്രൽ രേഖ കണ്ടെത്തുകയുണ്ടായി


Related Questions:

ആറ്റത്തിന്റെ മാതൃക ആദ്യം നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ ആര്?
ഓരോ മൂലകത്തിനും തനതായ ഒരു വികിരണ വർണരാജി ഉണ്ടെന്ന് ഏതു നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ഥിരീകരിച്ചു?
ഒരു ഹൈഡ്രജൻ ആറ്റത്തിൽ നിന്നും ഒരു ഇലക്ട്രോണിനെ വേർപ്പെടുത്താൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ഊർജ്ജം എത്ര?
വ്യൂൽക്രമവർഗ്ഗ നിയമം പാലിച്ചുള്ള ഭ്രമണ പഥങ്ങൾ ഏത് ആകൃതിയിലാണ്?
ഏറ്റവും ആരം കുറഞ്ഞ ഓർബിറ്റിന്റെ ആരം അറിയപ്പെടുന്നത് എങ്ങനെ?