App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ് _________

Aഅറ്റോമിക് മാസ് യൂണിറ്റ്

Bഗ്രാം

Cകിലോഗ്രാം

Dമോളാർ മാസ്സ്

Answer:

A. അറ്റോമിക് മാസ് യൂണിറ്റ്

Read Explanation:

  • ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ് -
    അറ്റോമിക് മാസ് യൂണിറ്റ്/ യൂണിഫൈഡ് മാസ് [ amu / u ].


Related Questions:

n = 3, l = 0, 1, 2 ആണെങ്കിൽ എത്ര പരിക്രമണം സാധ്യമാകും?
ആറ്റം കണ്ടുപിടിച്ചത്
ആറ്റത്തിൻ്റെ ഫിംഗർപ്രിന്റ് എന്നറിയപ്പെടുന്ന കണം ഏത് ?
ഇലക്ട്രോണിന്റെ ത്രിമാനചലനത്തെ വിശദീകരിക്കാൻ ആവശ്യമായ ക്വാണ്ടം സംഖ്യകളുടെ എണ്ണം എത്ര?
Nucleus of an atom contains: