Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിലെ ചാർജില്ലാത്ത കണമായ ന്യൂട്രോണിനെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്?

Aജെജെ തോംസൺ

Bഏണസ്റ്റ് റുഥർഫോർഡ്

Cജെയിംസ് ചാഡ്‌വിക്ക്

Dജെയിംസ് ക്ലാർക് മാക്‌സ്‌വെൽ

Answer:

C. ജെയിംസ് ചാഡ്‌വിക്ക്

Read Explanation:

  • ന്യൂട്രോൺ കണ്ടുപിടിച്ചത് 1932
  • നോബൽ സമ്മാനം -1935
  • രണ്ടാം ലോക  മഹായുദ്ധ കാലത്തു മൻഹട്ടൻ പദ്ധതിയിൽ പ്രവർത്തിച്ചു. 

Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഒരു ആറ്റോമിക് ഓർബിറ്റലിന്റെ സ്പേഷ്യൽ ഓറിയന്റേഷൻ നിയന്ത്രിക്കുന്നത്?
യൂകാവ തിയറി പ്രകാരം ന്യൂക്ലിയാർ പാർട്ടിക്കിൾസിനെ ആകർഷിച്ചു നിർത്തുന്ന ആകർഷക ശക്തി ----- ആകുന്നു.
ഉൽസർജന സ്പെക്ട്രങ്ങളെ അല്ലെങ്കിൽ ആഗിരണസ്പെക്ട്രങ്ങളെ കുറിച്ചുള്ള പഠനം ഏത് ?
സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ-
ആഫ്ബാ തത്വപ്രകാരം, ഓർബിറ്റലുകളുടെ ഊർജ്ജം നിർണ്ണയിക്കുന്നതിനുള്ള പ്രധാന നിയമം ഏതാണ്?