App Logo

No.1 PSC Learning App

1M+ Downloads
സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ-

Aപ്ലാസ്മ

Bഫെർമിയോണിക് കണ്ടൻസേറ്റ്

Cക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ.

Dബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്.

Answer:

A. പ്ലാസ്മ

Read Explanation:

പ്ലാസമ 

  • പദാർത്ഥത്തിന്റെ  നാലാമത്തെ അവസ്ഥ- പ്ലാസ്മ. 

  • ഉയർന്ന താപനിലയിൽ അയോണികരിക്കപ്പെട്ട  പദാർത്ഥത്തിന്റെ അവസ്ഥയാണ് പ്ലാസ്മ.

  • തന്മാത്രകൾ അങ്ങേയറ്റം ക്രമ രഹിതമായി കാണപ്പെടുന്നു.

  • പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ -പ്ലാസ്മ.(99 ശതമാനം ദ്രവ്യവും പ്ലാസ്മ അവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. )

  • സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ- പ്ലാസ്മ. 


Related Questions:

The theory that the electrons revolve around the nucleus in circular paths called orbits was propounded by ______
ഒരു കണികയുടെ ചാർജ്ജ്, ഡി ബ്രോഗ്ലി തരംഗദൈർഘ്യത്തെ എങ്ങനെ ബാധിക്കുന്നു?
ഒരു കണികയുടെ ഡി ബ്രോഗ്ലി തരംഗദൈർഘ്യം (de Broglie Wavelength) താഴെ പറയുന്നവയിൽ എന്തിനാണ് വിപരീതാനുപാതികമായിരിക്കുന്നത്?
ഡി ബ്രോഗ്ലി ആശയം താഴെ പറയുന്നവയിൽ ഏത് മേഖലയിലാണ് ഏറ്റവും പ്രസക്തമാകുന്നത്?
ഇലക്ട്രോണുകൾ _______ ചാർജ് വഹിക്കുന്നു.