App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്‌ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിതയെ________________________ എന്ന് വിളിക്കുന്നു .

Aഊർജ നിലകൾ

Bകാന്തിക മണ്ഡലം

Cഓർബിറ്റ്

Dഇവയൊന്നുമല്ല

Answer:

C. ഓർബിറ്റ്

Read Explanation:

  • ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്‌ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ (ഷെല്ലുകളിൽ) ആണ്. 

  • ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾക്ക് ഒരു നിശ്ചിത ഊർജമുണ്ട്. അതിനാൽ ഷെല്ലുകളെ ഊർജ നിലകൾ (Energy levels) എന്നു പറയും.



Related Questions:

Plum Pudding Model of the Atom was proposed by:
ഇലക്ട്രോണിനെ കണ്ടുപിടിക്കാൻ കാഥോഡ് റേ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?
The expected energy of electrons at absolute zero is called;
പോസിറ്റീവ് ചാർജുള്ള ഒരു ഗോളത്തിൽ, നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ വിന്യസിച്ചിരിക്കുന്ന ആറ്റോമിക മോഡൽ
ഇലക്ട്രോണുകൾ _______ ചാർജ് വഹിക്കുന്നു.