App Logo

No.1 PSC Learning App

1M+ Downloads
മുഖ്യക്വാണ്ടം സംഖ്യ വർധിക്കുന്നതിനനുസരിച്ച് ഇലക്ട്രോണും ന്യൂക്ലിയസ്സും തമ്മിലുള്ള അകലത്തിനു എന്ത് സംഭവിക്കുന്നു ?

Aഅകലം കുറയുന്നു

Bഅകലം കൂടുന്നു

Cഅകലം സ്ഥിരമാണ്

Dഇവയൊന്നുമല്ല

Answer:

B. അകലം കൂടുന്നു

Read Explanation:

  • 1s. 2s എന്നീ ഓർബിറ്റലുകൾക്ക് ഗോളാകൃതിയാണെന്ന്

  • യഥാർഥത്തിൽ എല്ലാ ട ഓർബിറ്റലുകളും ഗോളീയ സമമിതിയുള്ളവയാണ്.

  • അതായത് ഒരു നിശ്ചിത അകലത്തിൽ ഇലക്ട്രോണിനെ കണ്ടുമുട്ടുന്നതിനുള്ള സംഭാവ്യത എല്ലാ ദിശകളിലും തുല്യമാണ്.

  • മാത്രമല്ല 'n' കൂടുന്നതിനനുസരിച്ച് 'ട' ഓർബിറ്റലിന്റെ വലിപ്പവും കൂടുന്നു

  • മുഖ്യക്വാണ്ടം സംഖ്യ വർധിക്കുന്നതിനനുസരിച്ച് ഇലക്ട്രോണും ന്യൂക്ലിയസ്സും തമ്മിലുള്ള അകലവും കൂടുന്നു


Related Questions:

ആറ്റം ന്യൂക്ലിയസ്സിനേക്കാൾ എത്ര മടങ്ങ് വലുതാണ്?
എൻഎംആർ സ്പെക്ട്രത്തിൽ "സ്പിൻ-സ്പിൻ കപ്ലിംഗ്" (Spin-Spin Coupling) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഇലക്ട്രോണിൻ്റെ ചാർജ്ജ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
അനോമലസ് സീമാൻ പ്രഭാവം' (Anomalous Zeeman Effect) എന്തിന്റെ സാന്നിധ്യം മൂലമാണ് ഉണ്ടാകുന്നത്?
കാർബൺ ഡേറ്റിംഗ് കണ്ടുപിടിച്ചത് ആര് ?