The Attingal revolt was started at :
AAnjutengu
BKochi
CAlappuzha
DKayamkulam
AAnjutengu
BKochi
CAlappuzha
DKayamkulam
Related Questions:
കുറിച്യ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.1809-ൽ വയനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ് കുറിച്യകലാപം.
2.കുറിച്യകലാപത്തിന്റെ പ്രധാനകാരണം മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു.
3.പഴശ്ശിരാജക്കു വേണ്ടി 'കുറിച്യ'രും 'കുറുമ്പ'രും എന്നീ ആദിവാസി വിഭാഗങ്ങളിൽ പെട്ടവരാണ് പടയോട്ടം നടത്തിയത്.
താഴെ തന്നിരിക്കുന്നവ കാലഗണനാക്രമത്തില്‍ ക്രമപ്പെടുത്തുക:
1.ഗുരുവായൂര്‍ സത്യഗ്രഹം
2.ചാന്നാര്‍ ലഹള
3.മലയാളി മെമ്മോറിയല്‍
4.നിവര്‍ത്തന പ്രക്ഷോഭം