App Logo

No.1 PSC Learning App

1M+ Downloads
ആറ്റോമിക നമ്പർ 31 ഉള്ള മൂലകം ആവർത്തന പട്ടികയിൽ ഏതു പിരിയഡിലും ഗ്രൂപ്പിലുമാണ് ഉൾപ്പെടുന്നത് ?

Aപിരിയഡ് - 3, ഗ്രൂപ്പ് - 1

Bപിരിയഡ് - 4, ഗ്രൂപ്പ് - 3

Cപിരിയഡ് - 4, ഗ്രൂപ്പ് - 13

Dപിരിയഡ് - 3, ഗ്രൂപ്പ് - 3

Answer:

C. പിരിയഡ് - 4, ഗ്രൂപ്പ് - 13

Read Explanation:

  • ആറ്റോമിക നമ്പർ 31 ഉള്ള മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം: 1s2 2s2 2p6 3s2 3p6 4s2 3d10 4p1
  • ഷെല്ലുകളുടെ എണ്ണം അതിൻ്റെ പിരീഡ് നമ്പറിന് തുല്യമാണ്.
  • വാലൻസ് ഇലക്ട്രോണുകളുടെ എണ്ണം അതിൻ്റെ ഗ്രൂപ്പിനെക്കുറിച്ച് സൂചന നൽകുന്നു.
  • ഇവിടെ 4 ആണ് ഏറ്റവും ഉയർന്ന പ്രിൻസിപ്പൽ ക്വാണ്ടം നമ്പർ. അതിനാൽ, ഇത് 4-ആം പിരീഡിൽ ഉൾപെടുന്നു.
  • അവസാന സബ്ഷെൽ p സബ്ഷെൽ ആണ്. അതിനാൽ ഇത് p ഗ്രൂപ്പിൽ പെടുന്നു.
  • അവസാനത്തെ സബ്ഷെല്ലിൽ 1 ഇലക്ട്രോൺ കാണപ്പെടുന്നു.
  • അതിനാൽ ഇത് 4-ആം പിരീഡിലെ p-ഗ്രൂപ്പിലെ ഒന്നാമത്തെ മൂലകമാണ്.
  • p-ഗ്രൂപ്പിലെ ഒന്നാമത്തെ ഗ്രൂപ്പിന്റെ നമ്പർ 13 ആണ്. അതിനാൽ ഈ മൂലകത്തിന്റെ പിരിയഡ് - 4, ഗ്രൂപ്പ് – 13 ആണ്.

Related Questions:

C₄H₆ belongs to the homologous series of:
Name the alkaloid which has analgesic activity :
"നിയോപ്രിൻ പോളിമറിന്റെ മോണോമർ ആണ് :
താഴെ കൊടുത്ത പദങ്ങളിൽ ഭാവികാലത്തെ സൂചിപ്പിക്കുന്ന പദം ഏതാണ് ?
Which of the following statement is correct regarding Dalton's Atomic Theory?