ആലപ്പി രംഗനാഥ് മാസ്റ്റർ ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ പ്രഥമ ‘ സ്വാമി സംഗീത ’ പുരസ്കാരം നേടിയ കവി ആരാണ് ?Aകെ ജി ശങ്കരപിള്ളBപി കെ ഗോപിCവി എം ഗിരിജDകെ ജയകുമാർAnswer: D. കെ ജയകുമാർ Read Explanation: ആലപ്പി രങ്കനാഥൻ മാസ്റ്റർ ഫൗണ്ടേഷൻ ട്രസ്ട് ആണ് ‘സ്വാമി സംഗീത’ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. Read more in App