ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കായൽ :Aവേമ്പനാട്ടു കായൽBഅഷ്ടമുടിക്കായൽCകായംകുളം കായൽDപരവൂർ കായൽAnswer: A. വേമ്പനാട്ടു കായൽ Read Explanation: കേരളത്തിലെ ഏറ്റവും വലിയ കായൽ തോട്ടപ്പള്ളി സ്‌പിൽവേ നിർമ്മിച്ചിരിക്കുന്ന കായൽ തണ്ണീർമുക്കം ബണ്ട് സ്ഥിതി ചെയ്യുന്നു .ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത് വേമ്പനാട് കായലിന്റെ അഴിമുഖത്താണ് പ്രകൃതിദത്ത ദ്വീപായ പാതിരാമണൽ ദ്വീപ് സ്ഥിതി ചെയുന്ന കായൽ കുമരകം വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്ന കായൽത്തീരം Read more in App