ആലപ്പുഴ ബൈപാസ് ഏതു ദേശീയപാതയുടെ ഭാഗമായ തീരദേശ എലിവേറ്റഡ് ഹൈവേ ആണ് ?
ANH 183
BNH 544
CNH 85
DNH 66
Answer:
D. NH 66
Read Explanation:
🔹 ആലപ്പുഴ ബൈപാസ്
• NH 66 ദേശീയപാതയുടെ ഭാഗമായ തീരദേശ എലിവേറ്റഡ് ഹൈവേ ആണ്.
• നീളം - 6.8 km
• ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ : കളർകോഡ് - കോമ്മടി
• ഉത്‌ഘാടനം ചെയ്തത് - നിതിൻ ഗഡ്‌കരി, പിണറായി വിജയൻ
• 2021 ജനുവരി 28