App Logo

No.1 PSC Learning App

1M+ Downloads
ആലുവ സർവ്വമത സമ്മേളനത്തിൻ്റെ 100-ാം വാർഷികത്തോട് അനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകം ഏത് ?

Aസർവ്വമതം

Bപലമതസാരവുമേകം

Cസത്യദർശനം

Dഅദ്വൈതം

Answer:

B. പലമതസാരവുമേകം

Read Explanation:

• ആലുവ സർവ്വമത സമ്മേളനം നടന്ന വർഷം - 1924


Related Questions:

തെറ്റായ ജോടി ഏത് ?
"ക്ഷോഭമടങ്ങാത്ത ലങ്ക" എന്ന പുസ്തകം എഴുതിയത് ആര്?
തകഴി ശിവശങ്കരപ്പിള്ള ജ്ഞാനപീഠം പുരസ്കാരം നേടിയ വർഷം ഏതാണ് ?
സുഗതകുമാരിക്ക് സരസ്വതി സമ്മാൻ ലഭിച്ച കൃതി ഏത്?
എ.ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് കുമാരനാശാൻ രചിക്കപ്പെട്ട കൃതി ഏത് ?