ആഴക്കടലിൽ മുങ്ങുന്നയാൾ ധരിക്കുന്ന പ്രത്യേക വസ്ത്രം ഏത് തത്വത്തെയാണ് നേരിടാൻ സഹായിക്കുന്നത്?Aവായു മർദംBദ്രാവക മർദംCതാപനില വ്യത്യാസംDവൈദ്യുത ചാർജ്Answer: B. ദ്രാവക മർദം Read Explanation: ആഴം കൂടുംതോറും ദ്രാവകങ്ങളുടെ മർദവും കൂടുന്നു.ആഴക്കടലിൽ മർദം കൂടുതലാണ്മർദത്തിന്റെ ആഘാതത്തിൽ നിന്ന് രക്ഷ നേടാനാണ് ആഴക്കടലിൽ മുങ്ങുന്ന ആളുകൾ പ്രത്യേകതരം വസ്ത്രങ്ങൾ ധരിക്കുന്നത്. Read more in App