ആവർത്തന പട്ടികയിൽ കാൽസ്യം ഉൾപ്പെടുന്ന മൂലകങ്ങളുടെ കുടുംബം ഏതാണ് ?AഹാലോജനുകൾBക്ഷാര ഭൂമി ലോഹങ്ങൾCക്ഷാര ലോഹങ്ങൾDഉത്തമ വാതകങ്ങൾAnswer: B. ക്ഷാര ഭൂമി ലോഹങ്ങൾ