Challenger App

No.1 PSC Learning App

1M+ Downloads
ആവർത്തനപ്പട്ടികയുടെ പിതാവ് മെൻഡലിയേഫ് ആണ്. ആധുനിക ആവർത്തനപ്പട്ടി കയുടെ പിതാവ് മോസ്‌ലി ആണ്. ഈ ആവർത്തനപ്പട്ടികകളുടെ അടിസ്ഥാനം എന്ത് ?

Aമെൻഡലിയേഫ് - അറ്റോമിക മാസ്, മോസ്‌ലി - അറ്റോമിക നമ്പർ

Bമെൻഡലിയേഫ് - അറ്റോമിക നമ്പർ മോസ്ലി - അറ്റോമിക മാസ്

Cമെൻഡലിയേഫ് - അറ്റോമിക നമ്പർ മോസ്ലി - അറ്റോമിക നമ്പർ

Dമെൻഡലിയേഫ് - അറ്റോമിക മാസ് മോസ്ലി - അറ്റോമിക മാസ്

Answer:

A. മെൻഡലിയേഫ് - അറ്റോമിക മാസ്, മോസ്‌ലി - അറ്റോമിക നമ്പർ

Read Explanation:

  • മെൻഡലിയേഫ് മൂലകങ്ങളെ അവയുടെ അറ്റോമിക മാസിൻ്റെ ആരോഹണക്രമത്തിലാണ് (കൂടുതൽ വരുന്ന ക്രമം) അടുക്കിയത്.

  • മോസ്‌ലി മൂലകങ്ങളെ അവയുടെ അറ്റോമിക നമ്പറിൻ്റെ (അല്ലെങ്കിൽ പ്രോട്ടോണുകളുടെ എണ്ണം) ആരോഹണക്രമത്തിലാണ് അടുക്കിയത്. ഇതാണ് നിലവിൽ നാം ഉപയോഗിക്കുന്ന ആധുനിക ആവർത്തനപ്പട്ടികയുടെ അടിസ്ഥാനം.


Related Questions:

ഗ്രൂപ്പ് 16 ലെ മൂലകങ്ങളെ എന്ത് പറയുന്നു ?
സംക്രമണ മൂലകങ്ങളുടെ സംയുക്തങ്ങൾ മിക്കവയും നിറമുള്ളതാണ് കാരണം കണ്ടെത്തുക .
S ബ്ലോക്ക് മൂലകങ്ങളുടെ ലോഹ സ്വഭാവം എങ്ങനെയാണ്?
സ്വർണത്തിന്റെ അറ്റോമിക ചിഹ്നം ഏത്?
Which of the following halogen is the second most Electro-negative element?