ആശയ രൂപീകരണത്തിന്റെ പ്രക്രിയാ ഘട്ടങ്ങൾ താഴെ പറയുന്നവയിൽ ഏതാണ് ?
Aസംവേദനം - വർഗീകരണം - പ്രത്യക്ഷണം - സാമാന്യവത്കരണം
Bസംവേദനം -പ്രത്യക്ഷണം - വർഗീകരണം - സാമാന്യവത്കരണം
Cപ്രത്യക്ഷണം - വർഗീകരണം -സംവേദനം - സാമാന്യവത്കരണം
Dവർഗീകരണം - സംവേദനം - പ്രത്യക്ഷണം - സാമാന്യവത്കരണം