ആശയവിനിമയ സേവനത്തിലൂടെ [ Digital media] അപമാനകരമായ സന്ദേശങ്ങൾ അയക്കുന്നത് കുറ്റകരമെന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?Aസെക്ഷൻ 66Bസെക്ഷൻ 66 ACസെക്ഷൻ 67 ADസെക്ഷൻ 67Answer: B. സെക്ഷൻ 66 A Read Explanation: സെക്ഷൻ 66 A2015 March 24 ന് സുപ്രീം കോടതി നീക്കം ചെയ്ത വകുപ്പ്ഒരു പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നു എന്ന കാരണത്താലാണ് ഈ വകുപ്പ് നീക്കം ചെയ്യുന്നത്ഈ വകുപ്പിൽ പറഞ്ഞിരിക്കുന്നത് - ആശയവിനിമയ സേവനത്തിലൂടെ [ Digital media] അപമാനകരമായ സന്ദേശങ്ങൾ അയക്കുന്നത് കുറ്റകരം3 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമായിരുന്നു ഇത് Read more in App