ആശാൻ കവിതയിൽ പ്രയോഗിച്ച ബിംബങ്ങൾ എന്തിൻ്റെ സൂചനയാണ്?
Aദുരന്തബോധത്തിൻ്റെ
Bപ്രസാദാത്മകമായ ദർശനത്തിൻ്റെ
Cദർശനബോധത്തിൻ്റെ
Dയുക്തിബോധത്തിൻ്റെ
Answer:
B. പ്രസാദാത്മകമായ ദർശനത്തിൻ്റെ
Read Explanation:
രചനയുടെ വേളയിൽ ഉപബോധമനസ്സിൻ്റെ പ്രേരണയാൽ സൃഷ്ടിക്കുന്ന ഈ വെളിച്ചത്തിൻ്റെ ബിംബങ്ങൾ ജീവിതത്തെക്കുരിച്ചുള്ള ദുരന്തബോധത്തിനപ്പുറത്തേക്കു എത്തിനോക്കുന്ന ആശാൻ്റെ പ്രസാദാത്മകമായ ദർശനത്തെയാണ് കാണിക്കുന്നത്.