Challenger App

No.1 PSC Learning App

1M+ Downloads
ആഷസ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bഫുട്ബോൾ

Cവോളിബാൾ

Dഹോക്കി

Answer:

A. ക്രിക്കറ്റ്

Read Explanation:

  • സി.കെ നായിഡു ട്രോഫി - ക്രിക്കറ്റ്

  • ആഷസ് ട്രോഫി - ക്രിക്കറ്റ്

  • ദുലീപ് ട്രോഫി - ക്രിക്കറ്റ്

  • ഇറാനി ട്രോഫി -  ക്രിക്കറ്റ്

 


Related Questions:

2023-24 ലെ യുവേഫ വനിതാ നേഷൻസ് ലീഗ് ഫുട്ബാൾ കിരീടം നേടിയ രാജ്യം ഏത് ?
ട്വന്റി- ട്വന്റി ക്രിക്കറ്റിൽ 500 വിക്കറ്റ് നേടിയ ആദ്യ താരം ?
രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ താരം ?
'മാർട്ടിന' എന്ന പുസ്തകം ഇവരിൽ ഏത് ടെന്നീസ് താരത്തിൻ്റെ ആത്മകഥയാണ് ?
2025 വനിതാ ക്രിക്കറ്റ് ലോകകപ്പ് വേദി