Challenger App

No.1 PSC Learning App

1M+ Downloads
ആസിഡുകളുടെ സവിശേഷതകളിൽ താഴെ പറയുന്നവയിൽ ഏതാണ് ഉൾപ്പെടുന്നത്?

AA. ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്നു

BB. കയ്പ്പ് രുചിയുണ്ട്

CC. പ്രവർത്തനശേഷി കൂടിയ ലോഹങ്ങളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ വാതകം സ്വതന്ത്രമാക്കുന്നു

DD. കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഓക്സിജൻ വാതകം ഉണ്ടാകുന്നു

Answer:

C. C. പ്രവർത്തനശേഷി കൂടിയ ലോഹങ്ങളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ വാതകം സ്വതന്ത്രമാക്കുന്നു

Read Explanation:

ആസിഡുകളുടെ സവിശേഷതകൾ:

  • കാർബണേറ്റുകളുമായി പ്രവർത്തിച്ച് കാർബൺ ഡൈ ഓക്സൈഡ് വാതകം ഉണ്ടാകുന്നു. 

  • Mg, Zn തുടങ്ങിയ പ്രവർത്തന ശേഷി കൂടിയ ലോഹങ്ങളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ വാതകം സ്വതന്ത്രമാക്കുന്നു

  • പുളി രുചിയുണ്ട്


Related Questions:

വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?
കാസ്റ്റിക് പൊട്ടാഷിൻ്റെ രാസനാമം എന്താണ് ?
ഹൈഡ്രോക്ലോറിക് ആസിഡ് (HCl) ജലീയ ലായനിയിൽ ഏത് അയോണുകളായി വിഘടിക്കുന്നു?
ഒരു ആസിഡ് തന്മാത്രക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണമാണ് അതിന്റെ ____.
pH സ്കെയിൽ ആവിഷ്കരിച്ചത് ആരാണ് ?