Challenger App

No.1 PSC Learning App

1M+ Downloads
ലോഹ ഓക്‌സൈഡുകൾ പൊതുവെ ബേസിക് സ്വഭാവം കാണിക്കുന്നു എന്നാൽ ചില ഓക്‌സൈഡുകൾ ആസിഡിൻ്റെയും ബേസിൻ്റെയും സ്വഭാവം കാണിക്കുന്നു പേരിൽ ആണ് അറിയപ്പെടുന്നത് ?

Aആംഫോട്ടറിക്

Bപോളാർ

Cഅൻ്റെസിഡ്‌

Dന്യൂട്രൽ

Answer:

A. ആംഫോട്ടറിക്


Related Questions:

ആസിഡുകളുടെ വിരുദ്ധസ്വഭാവമുള്ള സംയുക്തങ്ങൾ ഏതാണ്?
ജിപ്സം രാസപരമായി എന്താണ് ?
ആസിഡുകളേയും ആൽക്കലികളേയും കുറിച്ചുള്ള ശാസ്ത്രീയമായ സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?
ഫിനോഫ്തലീൻ എന്ന സൂചകം ആൽക്കലിയിൽ എന്ത് നിറം നൽകുന്നു?
തുരിശിന്റെ രാസനാമം എന്താണ് ?