App Logo

No.1 PSC Learning App

1M+ Downloads
ആസിഡുകളുമായി ചില ലോഹങ്ങളുടെ പ്രവർത്തനം മൂലം ഉൽപാദിപ്പിക്കപ്പെടുന്ന കത്തുന്ന വാതകത്തിന് ഹൈഡ്രജൻ എന്ന പേര് നൽകിയത ആരാണ് ?

Aഹെൻറി കാവൻഡിഷ്

Bരൂഥർഫോർഡ്

Cലാവോസിയർ

Dജൊസേഫ് പ്രീസ്റ്റ്ലി

Answer:

C. ലാവോസിയർ

Read Explanation:

Note:

  • ചില ലോഹങ്ങൾ, ആസിഡുകളുമായി പ്രവർത്തിപ്പിച്ച്, കത്തുന്ന ഒരു വാതകം ഉൽപ്പാദിപ്പിക്കുന്നതായി 16-ാം നൂറ്റാണ്ടിൽ തന്നെ കണ്ടെത്തിയിരുന്നു.

  • ഈ വാതകം ആദ്യമായി തിരിച്ചറിഞ്ഞത് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഹെൻറി കാവൻഡിഷ് ആണ്.

  • ഈ വാതകത്തിന് ഹൈഡ്രജൻ എന്ന പേര് നൽകിയത് ലാവോയ്സിയർ ആണ്.

  • 'ജലം ഉൽപ്പാദിപ്പിക്കുന്നത്' എന്നാണ് ഹൈഡ്രജൻ എന്ന വാക്കിന്റെ അർഥം.

 


Related Questions:

ചുവപ്പ് ലിറ്റ്മസ് പേപ്പർ ആസിഡിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ ഏതൊക്കെ വസ്തുക്കൾ ഉപയോഗിക്കാവുന്നതാണ് ?
അസിഡിറ്റി ഉള്ള രോഗികൾക്ക് നൽകുന്ന ഔഷധങ്ങൾ എന്ത് സ്വഭാവം ഉള്ളവയാണ് ?
അപ്പക്കാരം രാസപരമായി എന്താണ് ?
ചുവടെ നൽകിയിരിക്കുന്നവയിൽ, ആൽക്കലിക്ക് ഉദാഹരണം അല്ലാത്തത് ഏത് ?