App Logo

No.1 PSC Learning App

1M+ Downloads
അസിഡിറ്റി ഉള്ള രോഗികൾക്ക് നൽകുന്ന ഔഷധങ്ങൾ എന്ത് സ്വഭാവം ഉള്ളവയാണ് ?

Aഅസിഡിക്

Bബേസിക്

Cന്യൂട്രൽ

Dഇവയൊന്നുമല്ല

Answer:

B. ബേസിക്

Read Explanation:

അസിഡിറ്റി:

  • ഭക്ഷണ പദാർഥങ്ങളുടെ ദഹനത്തെ സഹായിക്കുന്നതിനു വേണ്ടി, ആമാശയത്തിൽ ആസിഡ് ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്.

  • ശരിയായ രീതിയിൽ ആഹാരം കഴിക്കാതിരിക്കുക, വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുക, തെറ്റായ ആഹാര ശീലങ്ങൾ പിന്തുടരുക എന്നിവ ആമാശയത്തിൽ ആസിഡിന്റെ അളവ് കൂടുന്നതിന് കാരണമാവുന്നു. ഇതിനെ അസിഡിറ്റി എന്ന് പറയുന്നു.

  • ഇത് പരിഹരിക്കാൻ ആൽക്കലി അടങ്ങിയ ഔഷധങ്ങളായ അൻറ്റാസിഡുകൾ ആണ്, ഡോക്ടർമാർ നിർദേശിക്കാറുള്ളത്.

 


Related Questions:

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ അമ്ലത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തതേത് ?
ലിക്വിഡ് ബ്ലൂ ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
മഷി , തുകൽ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആസിഡ് :
മഞ്ഞൾ ആസിഡിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
' ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?