Challenger App

No.1 PSC Learning App

1M+ Downloads
ആസിഡുകൾ ജലീയ ലായനിയിൽ ഏത് അയോണുകൾ പുറത്തുവിടുന്നു?

AA. OH-

BB. H+

CC. Cl-

DD. Na+

Answer:

B. B. H+

Read Explanation:

  • ജലീയ ലായനിയിൽ ഹൈഡ്രജൻ അയോണുകളുടെ (H+) ഗാഢത വർധിപ്പിക്കാൻ കഴിയുന്ന പദാർഥങ്ങളാണ് ആസിഡുകൾ.


Related Questions:

H3PO4 ന്റെ ബേസികത എത്രയാണ്?
താപവൈദ്യുത നിലയങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്ന വാതകങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഓക്സൈഡ് ഏതാണ്?
സിങ്ക് + ഹൈഡ്രോക്ലോറിക് ആസിഡ് രാസപ്രവർത്തനത്തിന്റെ ഉൽപ്പന്നം ഏതാണ്?
1887 -ൽ ആസിഡുകളെയും ബേസുകളെയും കുറിച്ചുള്ള ശാസ്ത്രീയ സിദ്ധാന്തം (അറീനിയസ് സിദ്ധാന്തം ) അവതരിപ്പിച്ച സ്വാന്റെ അറീനിയസ് ഏതു രാജ്യക്കാരനായിരുന്നു ?
ബോയിലിംഗ് ട്യൂബിൽ കാൽസ്യം കാർബണേറ്റ് (മാർബിൾ കഷണങ്ങൾ) എടുത്ത് അതിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ ഏത് വാതകമാണ് പുറത്തുവരുന്നത്?